![]() |
പൊട്ടുവാലാട്ടി - മാമ്പൂവേ മഞ്ഞുതിരുന്നോ!!
|
![]() |
ചക്കര ശലഭം - പിന്നാലെ നടത്തിച്ച് ക്ഷീണിപ്പിച്ചൊടുവില്‍ കനിഞ്ഞു തന്ന ചെറ്യേ പടം..
|
![]() |
ഇതിന്റെ പേര് അറിയുന്നവര്‍ പറഞ്ഞു തരൂ.. |
![]() |
മണിയനീച്ച ശലഫമാണോ ന്ന് ചോദിക്കണ്ട.. അല്ലാന്നു എനിക്കും അറിയാം.. ചുമ്മാ ഫോക്കസ്സിംഗ് പഠിച്ചതാ.. ;-)))))) |
![]() |
പൊട്ടുവാലാട്ടി - ഇവന്‍ ചിറകു വിടര്ത്തുമ്പോ പുറകില്‍ പര്‍പ്പിള്‍ വരകള്‍ കാണാമായിരുന്നു.. അത് പക്ഷെ പടംപിടിക്കാന്‍ ഒത്തില്ല..
|
![]() |
മഞ്ഞപാപ്പാത്തി - ഇവന്റെ ചിറകായിരുന്നു ഏറ്റം സുന്ദരം.. നല്ല തെളിഞ്ഞ മഞ്ഞയുടെ അരികു കടുംകട്ടക്കറുപ്പ്!!!
|
No comments:
Post a Comment