![]() |
പൊങ്കലും പായസോമോന്നുമല്ല.. |
![]() |
നല്ല നാടന്‍ കുമ്പളങ്ങാ മോരോഴിച്ച് കൂട്ടാന്‍ മ്മടെ മണ്കലത്തില് ചിരട്ടത്തവിയിട്ടു വച്ചത്.. :-)))) |
![]() |
പൂവുമേല്‍ ഫോക്കസ് ചെയ്തപ്പോ ഇല തെളിഞ്ഞു.. എലെമ്മേല്‍ ഫോക്കസ് ചെയ്താമതിയാരുന്നു.. |
![]() |
ഇതൊരു കുഞ്ഞിക്കാട്ട പൂവാണ് ട്ടൊ.. നേരിയ ചെറിയ ഇലയും.. |
No comments:
Post a Comment