അങ്ങനെ പലേടത്തും കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ ഞമ്മന്റെ ആപ്പീശിലും ഓണമെത്തി....പൂക്കളുടെ തള്ളിക്കേറിവരണ വിലയില്‍ ഓന്റെ ആശ തീര്‍ക്കാന്‍ മാത്രം കിട്ടിയ പൂക്കളോണ്ട് തീര്‍ത്തൊരു കളം.. :-))))
നിറങ്ങളകത്തുന്നു പുറത്തെക്കൊന്നു കൂട്ടിയാല്‍ :-
വെള്ളയും ഓറഞ്ചും ജമന്തി ഇതളുകള്‍, പൈന്മരത്തിലകള്, വെള്ള ജമന്തി ഇതളുകള്‍, മഞ്ഞ ജമന്തി ഇതളുകള്‍, ഓറഞ്ച് ജമന്തി ഇതളുകള്‍, കൃഷ്ണകിരീടപ്പൂക്കള്, അലങ്കാരച്ചെടിയുടെ ഇലകള്‍, വെള്ള ജമന്തിഇതളുകള്‍ ....
No comments:
Post a Comment