Saturday 18 August 2012

ഈസ്റ്റുമാന്‍ കളര്‍ (സ്കാന്‍ഡ് ഇമേജ്)

ഇത്  മാവേലിയെ പടോഗ്രാഫി ചെയ്തത്.. ക്യാമറെലുള്ള ഓപ്ഷന്‍സ് മാറി മാറി ഉപയോഗിച്ചിട്ടും തല്‍കാലം ഇങ്ങനെ കിട്ട്യൂള്ളൂ..ഇനീപ്പോ ചൊവ്വാഴ്ച വന്നിട്ട് ബാക്കി പരീക്ഷിക്കാം..
ആര്യ സംസ്കാരത്തിന്റെ വേഷവിധാന പകര്‍പ്പുകള്‍ ഇല്ലാത്താ BIS 916 ഹാള്‍മാര്‍ക്ക് ദ്രാവിഡ മാവേലി എന്‍റെ ഭാവനയില്‍ ...  



No comments:

Post a Comment