Friday, 18 November 2011

"നിറങ്ങളില്‍ നീരാടണം.."

"ഏനെന്റെ പാടത്ത് സ്വപ്നം വെതെച്ച്.."
കൊയ്തൊഴിഞ്ഞ പാടം..
കുമിളകള്‍..
പാലാഴി പാല്‍ കോരി സിന്ദൂര പൂ തൂവി..

അച്ചോടാ..

പഞ്ചവര്‍ണ്ണ പൈങ്കിളിയെ ഒന്ന് പറയുമോ!
എന്റെ ഗ്രാമം..

മ.. മ.. മത്തങ്ങാ തലയന്‍..

Tuesday, 1 November 2011

മാണിക്യവീണാം ഉപലാളയന്തീ..

വിരലൊന്നു മുട്ടിയാല്‍ പൊട്ടിച്ചിരിക്കുന്ന മണിവീണക്കംബികളെ..
ആനന്ദ മാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍ ഗാനം നിര്‍ത്തരുതേ..
നിങ്ങളുടെ ഗാനം നിര്‍ത്തരുതേ..

Sunday, 23 October 2011

തിരുത്തലുകള്‍


തിരുത്തലുകള്‍

“മറക്കണം” എന്ന് ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിക്കാതെ രണ്ടാളെയും സ്വീകരിക്കണമെന്ന് തീരുമാനിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ‘മറക്കാൻ കഴിയാത്തതുകൊണ്ടുതന്നെ’ എന്ന് പറഞ്ഞത് കേട്ട് വരണ്ട മണ്ണില്‍ ഒരു മഴത്തുള്ളി പതിഞ്ഞതുപോലെ തോന്നി സ്വാതിയ്ക്ക്.
തളര്‍ന്ന കണ്ണുകളും അവന്‍ അനുഭവിയ്ക്കുന്ന മാനസിക സംഘര്‍ഷം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഒന്നും സംഭവിയ്ക്കാത്തതുപോലെ എന്തെല്ലാമോ പറയാന്‍ അവന്‍ ശ്രമിച്ചുനോക്കി..

Friday, 14 October 2011

അടഞ്ഞും തുറന്നും..


ജഗതഹ് പിതരൌ വന്ദേ പാര്‍വതീ.. പരമേശ്വരൌ..

Thursday, 13 October 2011

ചിരി..



ഒരേ ചിത്രം.. മൂന്നു വ്യത്യസ്ത ആങ്കിളില്‍ എടുത്തപ്പോള്‍ ..

Wednesday, 12 October 2011

Tuesday, 11 October 2011

പവിഴമല്ലിപ്പൂവിന്‍ പ്രേമം.

അഴിവാതിലൂടെ പതുങ്ങി വന്നെത്തുന്നു... പവിഴമല്ലിപ്പൂവിന്‍ പ്രേമം...

കൂണിനടിയില്‍!!

കുറുക്കന്‍ പോയതിനു പിന്നാലെ എല്ലാവരും കൂണിനടിയില്‍ നിന്ന് പുറത്തു വന്നു.. ഒരാള്‍ക്കുമാത്രം  ഇടമുണ്ടായിരുന്ന കൂണിനടിയില്‍ എല്ലാവരും ഇരുന്നതിന്റെ രഹസ്യം അപ്പോഴവര്‍ക്ക് മനസ്സിലായി..

ഈയക്കോല്‍!

ഈയക്കോല്‍ കൊണ്ട് നിറം കൊടുക്കാന്‍ പഠിക്കുകയായിരുന്നു..

പ്രകൃതി മനോഹരി.


അപാര സുന്ദര നീലാകാശം.. അനന്തതെ നിന്‍ മഹാ സമുദ്രം..

ഉണ്ണിക്കുട്ടനും കൂട്ടുകാരനും..

കുട്ടനാരേയാവും വീക്ഷിക്കുന്നത്!!

ആഹാ!!കൂട്ടുകാരന്‍ കൂടെത്തന്നെ ഉണ്ടായിരുന്നോ?!..

ഒരു പ്രയാണം..

ഒരിക്കല്‍ പോലും കണ്ടിട്ടില്ലാതെ ഒരു സുന്ദരി പെണ്ണിനെ തേടിയുള്ള പ്രയാണം എത്തിനിന്നതിവിടെ..

ഇണയരയന്നങ്ങള്‍

ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ.. ഇണയരയന്നങ്ങള്‍... ഓ..