Showing posts with label Water Colour works. Show all posts
Showing posts with label Water Colour works. Show all posts

Tuesday, 29 January 2013

മഞ്ഞപ്പൂവ്...

മഞ്ഞപ്പൂവ് 
മഞ്ഞപ്പൂവ് (കൊടാക്ക് വിഷന്‍)

Monday, 24 September 2012

Monday, 3 September 2012

ഹരിതം..

ചുമ്മാ ഒരു കൊതി തോന്നി വരച്ചത്..

Friday, 31 August 2012

പണ്ടൊരു കാലത്ത്.....

ഓഫീസ്സില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ നിര്‍ത്തിയിട്ട ബസ്സിലിരുന്നു (പഴയ) കൊച്ചി വിമാനത്താവളം കണ്ട ത്വരയില്‍ വരച്ചത്.. (റണ്‍വേയുടെ രണ്ടരികത്തും നടുക്കും ഉണ്ടായിരുന്ന വെളുത്ത വരകള്‍ വരയ്ക്കാന്‍ വിട്ടുപോയി... പറയാതെ ശ്രദ്ധിച്ചവര്‍ ക്ഷമിക്കുക.. പറഞ്ഞറിഞ്ഞവരും) 

Monday, 27 August 2012

അരയന്നക്കിളി ചുണ്ടന്‍ തോണി..

ഹരിതഭംഗി മിനുക്കുകളോടെ..

അരയന്നത്തോണി മോടികളോടെ..

അരയന്നക്കിളി ചുണ്ടന്‍ തോണി.. അമ്മാനക്കിളി തോണി..

ഓണം2012 ഇവെന്റ്റ് കണക്കാക്കി വരച്ചു തുടങ്ങിയതാ.. പക്ഷെ മുഴുമിക്കാന്‍ കഴിഞ്ഞില്ല.. ന്നാലും...

Monday, 20 August 2012

വാരാന്ത്യ പഠനം..

അടിത്തട്ടില്‍ നിന്നുയര്‍ന്നു ജലപ്രതലത്തിലെത്തി പൊലിയുന്ന കുമിളകള്‍....

രാവിലെ എണീറ്റ്‌ കണ്ണും തിരുമ്മി അടുക്കള ജനല്‍ തുറന്നപ്പോള്‍ തൊടിയില്‍ കണ്ടത്..

Wednesday, 15 August 2012

Sunday, 22 July 2012

മഞ്ഞ, പച്ച, നീല, ചുവപ്പ്..




വാരാന്ത്യ പഠിപ്പ്.. ലൈവ് ഒബ്ജെക്ത്സ്-നെ വരക്കാനുള്ള ശ്രമം..

Tuesday, 3 April 2012

ഓറഞ്ചും പച്ചയും..

ഒരേ ചിത്രം വ്യത്യസ്ത ആങ്കിളില്‍.. സത്യത്തില്‍ വ്യത്യാസം ഉണ്ടോ??!! ആവോ!!


ചുവപ്പും പച്ചയും..

ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തിലിന്നല്ലയോ സ്വര്‍ണ്ണരഥാഘോഷം..


Friday, 18 November 2011

"നിറങ്ങളില്‍ നീരാടണം.."

"ഏനെന്റെ പാടത്ത് സ്വപ്നം വെതെച്ച്.."
കൊയ്തൊഴിഞ്ഞ പാടം..
കുമിളകള്‍..
പാലാഴി പാല്‍ കോരി സിന്ദൂര പൂ തൂവി..

അച്ചോടാ..

പഞ്ചവര്‍ണ്ണ പൈങ്കിളിയെ ഒന്ന് പറയുമോ!
എന്റെ ഗ്രാമം..

മ.. മ.. മത്തങ്ങാ തലയന്‍..