Showing posts with label MS Paint drawing. Show all posts
Showing posts with label MS Paint drawing. Show all posts

Tuesday, 21 August 2012

കറുപ്പും നീലയും...

ആദ്യകാല എം എസ് പെയിന്റ് വരകളില്‍ ഒന്ന്.. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടു വന്ന സന്തോഷത്തില്‍ വരച്ച്ത് :-))

Monday, 2 January 2012

ഒരു കുഞ്ഞു മെഴുതിരി ഉരുകും പോലെ..

ഒരു കുഞ്ഞു മെഴുതിരി ഉരുകും പോലെ കരയുമാ പെണ്‍കിളി കാത്തിരുന്നു ..

Friday, 14 October 2011

അടഞ്ഞും തുറന്നും..


ജഗതഹ് പിതരൌ വന്ദേ പാര്‍വതീ.. പരമേശ്വരൌ..

Tuesday, 11 October 2011

പവിഴമല്ലിപ്പൂവിന്‍ പ്രേമം.

അഴിവാതിലൂടെ പതുങ്ങി വന്നെത്തുന്നു... പവിഴമല്ലിപ്പൂവിന്‍ പ്രേമം...

പ്രകൃതി മനോഹരി.


അപാര സുന്ദര നീലാകാശം.. അനന്തതെ നിന്‍ മഹാ സമുദ്രം..