Sunday, 16 September 2012

മത്തങ്ങ-ഉണക്കക്കൊഴുവ കറി...

കൂര്‍ക്കേം കിട്ടിയില്ല കായും കിട്ടിയില്ല..  നോക്കീപ്പോ ഇരിക്കുന്നു നല്ല നാടന്‍ മത്തങ്ങ.. മൂപ്പിച്ചിരി കൂടിയതാ.. ന്നാലും സാരല്ല്യ.. എടുത്തൊരു പിടിപിടിച്ചു.. മത്തങ്ങ-ഉണക്കക്കൊഴുവ കറി.. എങ്ങനീണ്ട്????

പൂന്തോപ്പ്‌...





ഇത് സാധാരണ ഓട്ടോ ഷൂട്ട്‌ ല് എടുത്തത്..
ഇത് മാക്രോ മോഡ് ല് എടുത്തത്..






ജീവലോകം..






















ഇതുമ്മടെ മാക്രോസ്